വൈ​ദ്യു​തി മു​ട​ങ്ങും
Saturday, November 16, 2019 11:52 PM IST
തൊ​ടു​പു​ഴ: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ടു​പു​ഴ ന​ന്പ​ർ-2 സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വി​മ​ലാ​ല​യം, മു​ത​ലി​യാ​ർ മ​ഠം, കാ​ഞ്ഞി​മ​റ്റം ജം​ഗ്ഷ​ൻ, ഡ​യ​റ്റ്, കെ ​എ​സ്ആ​ർ​ടി​സി മൂ​പ്പി​ൽ ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.