വില്ലേജ് ഓഫീസ് ധ​ർ​ണ ന​ട​ത്തി
Tuesday, November 19, 2019 10:32 PM IST
ച​ക്കു​പ​ള്ളം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ച​ക്കു​പ​ള്ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​വി​ലാ​സം വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ആ​ന​വി​ലാ​സം വി​ല്ലേ​ജി​നെ നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും 64-ലെ ​ഭൂ​മി പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് തേ​വ​രോ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, സി​റി​യ​ക് തോ​മ​സ്. വി​ജ​യ​മ്മ ജോ​സ​ഫ്. മ​ജോ കാ​രി​മു​ട്ടം, ശി​വ​രാ​മ​ൻ ചെ​ട്ടി​യാ​ർ, ഫി​ലി​പ്പ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.