ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം
Tuesday, November 19, 2019 10:35 PM IST
തൊ​ടു​പു​ഴ: സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം 23ന് ​രാ​വി​ലെ 11ന് ​പൈ​നാ​വ് കെ.​ടി. ജേ​ക്ക​ബ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ചേ​രും. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വം​ഗം സി.​എ. കു​ര്യ​ൻ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ അ​റി​യി​ച്ചു.