സി​വി​ൽ സ​ർ​വീ​സ് ഒ​രു​ക്ക സെ​മി​നാ​ർ
Thursday, November 21, 2019 10:17 PM IST
ക​രി​മ​ണ്ണൂ​ർ: ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ സി​വി​ൽ​സ​ർ​വീ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റാ​യ എ​എ​ൽ​എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി പി​തൃ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ സി​വി​ൽ സ​ർ​വീ​സ് ഒ​രു​ക്ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും.
പ​ത്തു മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഐ​എ​എ​സ് അ​ട​ക്ക​മു​ള്ള സ​ർ​വീ​സി​ലെ വി​വി​ധ ത​ല​ങ്ങ​ളെ കു​റി​ച്ചും തു​ല്യ​മാ​യ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ മാ​ന​സി​ക​മാ​യും പ്രാ​യോ​ഗി​ക​മാ​യും ത​യാ​റെ​ടു​ക്കാ​ൻ പ്രാപ്ത​രാ​ക്കു​ന്ന​തി​നാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഹോ​ളി​ഫാ​മി​ലി എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 50 രൂ​പ. ഫോ​ണ്‍: 9744 4858 95.