അ​ന്താ​രാഷ്‌ട്ര ആ​വ​ർ​ത്ത​ന പ​ട്ടി​ക ദി​നാ​ച​ര​ണം ന​ട​ത്തി
Saturday, December 7, 2019 11:01 PM IST
തൊ​ടു​പു​ഴ: ഡോ​. എ​പി​ജെ അ​ബ്ദു​ൾ ക​ലാം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര പീ​രി​യോ​ഡി​ക് ടേ​ബി​ൾ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​വ​ർ​ത്ത​ന​പ​ട്ടി​ക​യു​ടെ അ​നാ​ച്ഛാ​ദ​ന​വും ഗാ​ന ആ​വി​ഷ്ക്കാ​ര​വും ന​ട​ത്തി. ആ​വ​ർ​ത്ത​ന​പ്പ​ട്ടി​ക​യു​ടെ ഓ​രോ മൂ​ല​ക​വു​മാ​യി കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന് ഗാ​ന ആ​വി​ഷ്കാ​രം ന​ട​ത്തി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ന്‍റ​ലീ​വി​യം - 2019 ഡി​ഇ​ഒ ഡെ​യ്സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ സോ​മ​രാ​ജ​ൻ ആ​വ​ർ​ത്ത​ന​പ്പ​ട്ടി​ക അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ക്രൈ​സ്റ്റ് കോ​ള​ജ് അ​സി. പ്ര​ഫ. എ.​എ​ൽ.​മ​നോ​ജ് ക്ലാ​സ് ന​യി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സാ​ലി പ്ര​സം​ഗി​ച്ചു. ഹി​സ്റ്റ​റി അ​ധ്യാ​പി​ക എ​ൻ. ര​ശ്മി നേ​തൃ​ത്വം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ യു ​എ​ൻ പ്ര​കാ​ശ് സ്വാ​ഗ​തം ചെ​യ്തു.