അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, December 10, 2019 11:00 PM IST
ചെ​റു​തോ​ണി:​മ​ണി​യാ​റ​ൻ​കു​ടി ഗ​വ.​വി​എ​ച്ച്എ​സ് സ്കൂ​ളി​ൽ വി​എ​ച്ച​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ അ​ഗ്രി​ക​ൾ​ച്ച​ർ,നോ​ണ്‍​വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ ബ​യോ​ള​ജി എ​ന്നീ താ​ത്ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ധ്യാ​പ​ക ഇ​ന്‍റ​ർ​വ്യൂ 16നു ​രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.