വൈ​ദ്യു​തി മു​ട​ങ്ങും
Thursday, December 12, 2019 10:43 PM IST
തൊ​ടു​പു​ഴ: ന​ന്പ​ർ 1 സെ​ക്ഷ​നു കീ​ഴി​ൽ കോ​ലാ​നി 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കോ​ലാ​നി, പാ​റ​ക്ക​ട​വ്, അ​ഞ്ച​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും വൈ​ദ്യു​തി ത​ട​സ​പ്പെ​ടും.