റ​ബ​ർ​മ​രം വെ​ട്ടു​ന്ന​തി​നി​ടെ ശി​ഖ​രം​വീ​ണ് ഗൃഹനാഥൻ മ​രി​ച്ചു
Friday, December 13, 2019 10:34 PM IST
ഉപ്പുതറ: ഉ​ണ​ങ്ങി​യ റ​ബ​ർ മ​ര​ത്തി​ന്‍റെ ചു​വ​ടു മു​റി​ക്കു​ന്ന​തി​നി​ടെ മു​ക​ൾ​ഭാ​ഗം ഒ​ടി​ഞ്ഞ് ത​ല​യി​ൽ​വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. തോ​ണി​ത്ത​ടി പൈ​നു​മ്മൂ​ട്ടി​ൽ പി.​കെ. രാ​ജ​ൻ (57) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വി​റ​കി​നു​വേ​ണ്ടി അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലെ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ചു​വ​ടു​ഭാ​ഗം കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് മു​റി​ക്കു​ന്ന​തി​നി​ടെ ദ്ര​വി​ച്ചു​നി​ന്ന മു​ക​ൾ​ഭാ​ഗം ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ അ​യ​ൽ​ക്കാ​ർ ഉ​ട​ൻ​ത​ന്നെ ഉ​പ്പു​ത​റ സി​എ​ച്ച്സി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​പ്പ​തു വ​ർ​ഷ​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി റി​പ്പ​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഉ​പ്പു​ത​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​തി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്.
ഭാ​ര്യ: സു​ഹൃ​ദ​വ​ല്ലി. മ​ക്ക​ൾ: നീ​തു​മോ​ൾ, പ്ര​ണ​വ്. മ​രു​മ​ക​ൻ: പ്ര​ശാ​ന്ത് ഗോ​പി.