തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്
Wednesday, January 15, 2020 10:23 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ 19-ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ തി​മി​ര രോ​ഗി​ക​ൾ​ക്കാ​യി ഫേ​ക്കോ (മെ​ഷീ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​റി​വോ, വേ​ദ​ന​യോ ഇ​ല്ലാ​തെ ക​ണ്ണി​നു​ള​ളി​ൽ ഫോ​ൾ​ഡ​ബി​ൾ ല​ൻ​സ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ) ശ​സ്ത്ര​ക്രി​യാ ക്യാ​ന്പ് ന​ട​ത്തും. ക്യാ​ന്പി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ളെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ കു​റ​ഞ്ഞ​നി​ര​ക്കി​ൽ ഫേ​ക്കോ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 പേ​ർ​ക്കാ​ണ് അ​വ​സ​രം. ഫോ​ണ്‍: 04868 257000, 9744009922.

ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ

തോ​പ്രാം​കു​ടി: അ​മ​ല ക​പ്പൂ​ച്ചി​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 16 മു​ത​ൽ 19 വ​രെ കു​ടു​ബ വി​ശു​ദ്ധീ​ക​ര​ണ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഒ​ൻ​പ​തു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ഫാ. ​ജോ​സ് സു​രേ​ഷ്, ഫാ. ​ജോ​ണ്‍ വാ​ഴ​പ്പ​നാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.