ഹൈ​റേ​ഞ്ച് ഹോം ​അ​പ്ല​യ​ൻ​സ​സ് ഷോ​റും തൊ​ടു​പു​ഴ​യി​ൽ
Thursday, January 16, 2020 10:35 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ച് ഹോം ​അ​പ്ല​യ​ൻ​സ​സി​ന്‍റെ 10-ാമ​ത് ഷോ​റൂം നാ​ളെ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. രാ​വി​ലെ 10.30-ന് ​പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഷോ​റൂം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജൂ ത​ര​ണി​യി​ൽ ആ​ദ്യ​വി​ൽ​പ​ന നി​ർ​വ​ഹി​ക്കും.
പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ എ​ൽ​ഇ​ഡി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷി​ൻ, മൈ​ക്രോ​വേ​വ് ഓ​വ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ, ഗി​ഫ്റ്റ് ഐ​റ്റം​സ്, ക്രോ​ക്ക​റി, കി​ച്ച​ണ്‍ വെ​യ​റു​ക​ൾ എ​ന്നി​വ​യു​ടെ ശേ​ഖ​രം ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. ഒ​രേ​സ​മ​യം 150-ൽ​പ​രം വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്
ഉ​ദ്ഘാ​ട​ന​ദി​വ​സം പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന ക​സ്റ്റ​മേ​ഴ​്സി​ന് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ്മാ​ന​പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.