വ​ടം​വ​ലി മ​ത്സ​രം
Friday, January 17, 2020 10:37 PM IST
വെ​ള്ള​ത്തൂ​വ​ൽ: ഐ​എ​ൻ​ടി​യു​സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​മ​ത് ജി​ല്ലാ വ​ടം​വ​ലി മ​ത്സ​രം 26-ന് ​വെ​ള്ള​ത്തൂ​വ​ലി​ൽ ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് മ​ത്സ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും.
ഒ​ന്നാം സ​മ്മാ​നം പ​തി​നാ​യി​രം രൂ​പ​യും മു​ട്ട​നാ​ടും ട്രോ​ഫി​യും ര​ണ്ടാം​സ​മ്മാ​നം എ​ണ്ണാ​യി​രം രൂ​പ​യും പൂ​വ​ൻ​കോ​ഴി​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം ആ​റാ​യി​രും രൂ​പ​യും ട്രോ​ഫി​യും നാ​ലാം​സ​മ്മാ​നം നാ​ലാ​യി​രം രൂ​പ​യും ട്രോ​ഫി​യും തു​ട​ർ​ന്ന് 16 വ​രെ സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ
ന​ൽ​കും. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ൻ ജി. ​വ​ർ​ഗീ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യും. ഫോ​ണ്‍: 9447201856.