രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
Saturday, January 18, 2020 11:05 PM IST
ഇ​ടു​ക്കി: ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ 60 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി അ​തി​വ​ർ​ഷാ​നു​കൂ​ല്യ​ത്തി​ന് 2013 വ​രെ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം ത​ടി​യ​ന്പാ​ട് ജി​ല്ലാ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 04862 235732.