പി.​കെ. മ​ധു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു
Saturday, January 18, 2020 11:07 PM IST
ഇ​ടു​ക്കി: ജി​ല്ല​യു​ടെ 47-ാമ​തു പോ​ലീ​സ് മേ​ധാ​വി​യാ​യി പി.​കെ. മ​ധു ചു​മ​ത​ല​യേ​റ്റു. ഇ​ടു​ക്കി​യി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി​വൈ​എ​സ്പി​യാ​യി നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2018-ൽ ​ഐ​പി​എ​സ് ല​ഭി​ച്ചു. കോ​ട്ട​യം ഡി​വൈ​എ​സ്പി, ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി, തൃ​ശൂ​ർ കേ​ര​ള പോ​ലീ​സ് അ​ക്കാ​ഡ​മി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി, എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് എ​സ്പി, ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം സു​ര​ക്ഷാ​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഗി​രി​ജ (അ​ധ്യാ​പി​ക). മ​ക്ക​ൾ: മി​ഥു​ൻ കൃ​ഷ്ണ, പാ​ർ​വ​തി.