തെ​ന്ന​ത്തൂ​ർ, ക​രി​ങ്കു​ന്നം, വെ​ട്ടി​മ​റ്റം പ​ള്ളി​ക​ളി​ൽ തി​രു​നാ​ൾ
Monday, January 20, 2020 10:44 PM IST
തെ​ന്ന​ത്തൂ​ർ: ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 24,25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 24ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, 25ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, 8.30ന് ​വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം- ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​ക്കു​ന്നേ​ൽ. വൈ​കു​ന്നേ​രം 5.30ന് ​ന​സ്ര​ത്ത് ക​പ്പേ​ള​യി​ലേ​ക്ക ്പ്ര​ദ​ക്ഷി​ണം. 6.45ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​യ്ക്ക്, 7.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന. 26ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്, 10.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം- മാ​ർ. മാ​ത്യു വ​ണി​യേ​കി​ഴ​ക്കേ​ൽ, 11.30ന് ​പ്ര​ദ​ക്ഷി​ണം ടൗ​ണി​ലേ​യ്ക്ക്.
12.45ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജെ​യിം​സ് വ​ട​ക്കേ​ൽ അ​റി​യി​ച്ചു.

ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ​പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 24,25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
24ന് ​രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ​രേ​ത സ്മ​ര​ണ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം - ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര. വൈ​കു​ന്നേ​രം 5.30ന് ​മ​ല​ങ്ക​ര റീ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് കൈ​താ​രം. 6.45ന് ​പു​ത്ത​ൻ​പ​ള്ളി ക​വ​ല​യി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ 6.30ന് ​സു​റി​യാ​നി പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജെ​യിം​സ് പൊ​ങ്ങാ​ന​യി​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന്് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ലു​ക്ക് ക​രി​ന്പി​ൽ, 6.30ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം -ഫാ. ​കു​ര്യ​ൻ ചൂ​ഴു​കു​ന്നേ​ൽ. ല​ദീ​ഞ്ഞ് പ​ന്ത​ലി​ൽ - ഫാ. ​മാ​ത്യു അ​ത്തി​ക്ക​ൽ, രാ​ത്രി 8.45ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം - ഫാ. ​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ. 26ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.
10ന് ​തി​രു​നാ​ൾ റാ​സ - ഫാ. ​ബി​നീ​ഷ് മാ​ങ്കോ​ട്ടി​ൽ, സ​ഹ​കാ​ർ​മ്മി​ക​ർ - ഫാ. ​മാ​ത്യു​സ് വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​പീ​റ്റ​ർ ന​ന്ദി​കു​ന്നേ​ൽ, ഫാ. ​ജ​യിം​സ് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ, ഫാ. ​ചാ​ക്കോ ച​ക്കു​ങ്ക​ൽ. സ​ന്ദേ​ശം- ഫാ. ​മാ​ത്യ കൊ​ച്ചാ​ദം​പ​ള​ളി​ൽ. 12.30ന് ​പ്ര​ദ​ക്ഷി​ണം, 1.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം - ഫാ. ​സു​നി​ൽ പാ​റ​യ്ക്ക​ൽ. രാ​ത്രി ഏ​ഴി​ന് സി​നി​മാ​താ​രം നാ​ദി​ർ​ഷാ ന​യി​ക്കു​ന്ന മെ​ഗാ​ഷാ.

വെ​ട്ടി​മ​റ്റം: സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 24,25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 24ന് ​ആ​ത്മീ​യ ശ​ക്തീ​ക​ര​ണ ദി​നാ​ച​ര​ണം, രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന,10 മു​ത​ൽ നാ​ലു​വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന,കു​ന്പ​സാ​രം. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ധ്യാ​നം, 25ന് ​രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല. 6.45ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 7.45ന്് ​അ​ന്പ് എ​ടു​ക്ക​ൽ വാ​ർ​ഡു​ക​ളി​ലേ​ക്ക്. വൈ​കു​ന്നേ​രം 3.30ന് ​വാ​ർ​ഡു​ക​ളി​ൽ നി​ന്ന് അ​ന്പ് പ്ര​ദ​ക്ഷി​ണം, 4.30ന് ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് അ​ന്പ് പ്ര​ദ​ക്ഷി​ണം, അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജി​ജോ ഉ​റു​ന്പി​ൽ. 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 7.15ന് ​സ​മാ​പ​നം. 26ന് ​രാ​വി​ലെ 6.15ന് ​ജ​പ​മാ​ല. ഏ​ഴി​ന് സ​മൂ​ഹ​ബ​ലി. 4.15ന് ​ല​ദീ​ഞ്ഞ്, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം- ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ. 6.15ന് ​പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന, സ്നേ​ഹ​വി​രു​ന്ന്. 27ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം, രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ൽ അ​റി​യി​ച്ചു.