ദേവാലയങ്ങളിൽ തിരുനാൾ
Wednesday, January 22, 2020 10:36 PM IST
ക​രി​ന്പ​ൻ പ​ള്ളി​യി​ൽ

ക​രി​ന്പ​ൻ: സെ​ന്‍റ് മേ​രീ​സ് ടൗ​ണ്‍ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ​മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ജ​പ​മാ​ല, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, യൂ​ദാ​ശ്ലീ​ഹ​യു​ടെ നൊ​വേ​ന, നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന (ന​വ​വൈ​ദി​ക​ർ 2020), ആ​റി​ന് ആ​ഘോ​ഷ​മാ​യ അ​ന്പു​പ്ര​ദ​ക്ഷി​ണം കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്ക്.
25-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, നൊ​വേ​ന, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് വ​ട്ട​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം ക​രി​ന്പ​ൻ ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക്, സ​ന്ദേ​ശം - ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ.
26-ന് ​രാ​വി​ലെ 9.30-ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് പു​ളി​ക്ക​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം മ​രി​യ​ൻ​കാ​നം കു​രി​ശ​ടി​യി​ലേ​ക്ക്.
ത​ങ്ക​മ​ണി പ​ള്ളി​യി​ൽ
ത​ങ്ക​മ​ണി: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 24 മു​ത​ൽ 27 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​ഗോ​ഡ്സ​ണ്‍ ക​ണ്ണം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
24-ന് ​രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന. 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ജ​പ​മാ​ല, നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന -ഫാ. ​ജോ​ർ​ജ് കീ​രം​ചി​റ എം​എ​സ്ടി, 4.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​മാ​ത്യു മേ​യ്ക്ക​ൽ.
25-ന് ​രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, 6.30-ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ജ​പ​മാ​ല, നൊ​വേ​ന - ഫാ.​ആ​ന്‍റ​ണി പാ​ലാ​പു​ളി​ക്ക​ൽ, നാ​ലി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന -ഫാ.​ജോ​സ​ഫ് ക​ട്ട​ക്ക​യം, സ​ന്ദേ​ശം -ഫാ. ​മ​ർ​ക്കോ​സ് ചി​റ്റേ​മാ​രി​യി​ൽ, വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി അ​ച്ച​ൻ​കാ​നം ഭാ​ഗ​ത്തേ​ക്ക്.
26-ന് ​രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30-ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന -ഫാ. ​ജോ​സ​ഫ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, സ​ന്ദേ​ശം -ഫാ. ​റോ​ണി മു​ളം​കൊ​ന്പി​ൽ വി​സി, വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി ത​ങ്ക​മ​ണി ടൗ​ണി​ലേ​ക്ക്. വൈ​കു​ന്നേ​രം 6.30-ന് ​ക​ലാ​പ​രി​പാ​ടി​ക​ൾ.
27-ന് ​രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

കാ​ന്തി​പ്പാ​റ പ​ള്ളി​യി​ൽ

രാ​ജാ​ക്കാ​ട്: കാ​ന്തി​പ്പാ​റ സെ​ന്‍റ സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 24 മു​ത​ൽ 27 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് പു​ത്തൂ​ർ അ​റി​യി​ച്ചു. 24-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30-ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് തെ​ള്ളി​യാ​ങ്ക​ൽ.
25-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.15-ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജെ​റി​ൻ കു​ഴി​യം​പ്ലാ​വി​ൽ, പ്ര​ദ​ക്ഷി​ണം മാ​ങ്ങാ​ത്തൊ​ട്ടി കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - ബി​നോ​യി മ​ഠ​ത്തി​ൽ.
26-ന് ​രാ​വി​ലെ 10-ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ലെ​ത്തും, 10.10-ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം. 27-ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ. വൈ​കു​ന്നേ​രം 4.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

കു​ങ്കി​രി​പ്പെ​ട്ടി ക​ത്തീ​ഡ്ര​ലി​ൽ

ക​ട്ട​പ്പ​ന: ച​ക്കു​പ​ള്ളം കു​ങ്കി​രി​പ്പെ​ട്ടി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക​യു​ടെ വ​ലി​യ​പെ​രു​നാ​ളി​നും പാ​ന്പാ​ടി തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യ്ക്കും തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് ഇ​രു​മേ​ട​യി​ൽ കൊ​ടി​യേ​റ്റി. വ​ലി​യ​പെ​രു​നാ​ളി​നും തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠാ​ക​ർ​മ​ത്തി​നും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​പു​ലി​ക്കോ​ട്ടി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പെ​രി​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ന​ട​ത്തി. വാ​ർ​ഷി​ക​സ​മ്മേ​ള​നം സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ഡോ. ​രാ​ജു ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് ഇ​രു​മേ​ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ക്ക​ൻ ജ​സ് വി​ൻ ചാ​ക്കോ, കെ.​വൈ. ജോ​മോ​ൻ, എം.​കെ. ജോ​സ​ഫ് മാ​ക്ക​ൽ, മാ​ണി കു​ര്യാ​ക്കോ​സ്, എം.​കെ. തോ​മ​സ് മാ​ക്ക​ൽ, ടി​ജു ജോ​ർ​ജ്, ഫി​ലി​പ്പ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശാ​ന്തി​ഗ്രാം പ​ള്ളി​യി​ൽ

ശാ​ന്തി​ഗ്രാം: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ 26 മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു ജോ​ണ്‍ അ​റി​യി​ച്ചു.
26-ന് ​രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.15-ന് ​കൊ​ടി​മ​രം കൂ​ദാ​ശ, പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്. 27-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ഗാ​ന​ശു​ശ്രൂ​ഷ, സു​വി​ശേ​ഷ പ്ര​സം​ഗം - ഫാ. ​ജോ​ബി​ൻ വ​ർ​ഗീ​സ്.
28-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സെ​മി​ത്തേ​രി​യി​ൽ പി​തൃ​സ്മൃ​തി, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, 6.45-ന് ​ക​ൽ​കു​രി​ശ് കൂ​ദാ​ശ - ഇ​ടു​ക്കി ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ്, പ്ര​ദ​ക്ഷി​ണം, വ​ച​ന ശു​ശ്രൂ​ഷ - ഫാ. ​ബി​ജു ആ​ൻ​ഡ്രൂ​സ്.
29-ന് ​രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.30-ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, 11-ന് ​ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.