അ​ഞ്ചു​രുളി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം വി​ദ്യാ​ർ​ഥി​ക​ൾ ശു​ചീ​ക​രി​ച്ചു
Wednesday, January 22, 2020 10:39 PM IST
ക​ട്ട​പ്പ​ന: അ​ഞ്ചു​രു​ളി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം ല​ബ്ബ​ക്കട ജെ​പി​എം ബി​എ​ഡ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശു​ചീ​ക​രി​ച്ചു. ട​ണ​ൽ മു​ഖ​വും ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ വി​ദൂ​ര​കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ഓ​രോ​ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​ഞ്ച​രു​ളി​യി​ൽ എ​ത്തു​ന്ന​ത്. ഇ​വ​ർ ഉ​പേ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​വും പ​ര​ത്തി​യി​രു​ന്നു.

മാ​ധ്യ​മ വാ​ർ​ത്ത​ക​ളി​ൽ​നി​ന്നും വി​വ​ര​മ​റി​ഞ്ഞ കു​ട്ടി​ക​ളാ​ണ് അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ചു​രു​ളി ശു​ചീ​ക​രി​ച്ച​ത്. അ​ൻ​പ​തോ​ളം ചാ​ക്കു​ക​ളി​ൽ ശേ​ഖ​രി​ച്ച മ​ലി​ന്യം കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ഏ​ൽ​പി​ച്ചു.

വി​ദ്യാ​ർ​ഥ​ിക​ളു​ടെ ഉ​ദ്യ​മ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ന ജേ​ക്ക​ബ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കു​രു​വി​ള തോ​മ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നി​ഷ്, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ കൂ​നം​പാ​റ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​മി എം. ​സ്ക​റി​യ, ഫാ. ​ജോ​സ​ഫ് തൊ​ട്ടി​യി​ൽ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.