ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം
Monday, February 17, 2020 10:38 PM IST
തൊ​ടു​പു​ഴ: ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മേ​ഖ​ല സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം. ഇ​ന്ന് അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​സി. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. 25-ന് ​കു​മ​ളി മേ​ഖ​ല സ​മ്മേ​ള​നം ആ​ർ. ര​മേ​ശും 26-ന് ​പീ​രു​മേ​ട് മേ​ഖ​ല സ​മ്മേ​ള​നം ബി. ​അ​ശോ​കും 27-ന് ​ശാ​ന്ത​ൻ​പാ​റ മേ​ഖ​ല സ​മ്മേ​ള​നം ആ​ർ.​ര​ഘു​ദാ​സും ദേ​വി​കു​ളം മേ​ഖ​ല സ​മ്മേ​ള​നം മാ​ർ​ച്ച് നാ​ലി​ന് സി.​എ. അ​നീ​ഷും മാ​ർ​ച്ച് അ​ഞ്ചി​ന് ക​ട്ട​പ്പ​ന മേ​ഖ​ല സ​മ്മേ​ള​നം ഡി.​ബി​നി​ലും മാ​ർ​ച്ച് ആ​റി​ന് തൊ​ടു​പു​ഴ മേ​ഖ​ല സ​മ്മേ​ള​നം ആ​ർ. ഉ​ഷ​യും ഇ​ടു​ക്കി മേ​ഖ​ല സ​മ്മേ​ള​നം മാ​ർ​ച്ച് 11-ന് ​എ​സ്.​പി. സു​മോ​ദും നെ​ടു​ങ്ക​ണ്ടം മേ​ഖ​ല സ​മ്മേ​ള​നം മാ​ർ​ച്ച് 12-ന് ​കെ.​പി. ഗോ​പ​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​പ്രി​ൽ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​യി അ​ടി​മാ​ലി​യി​ൽ ജി​ല്ലാ​സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ബി​ജു​മോ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സി​റ്റിം​ഗ് ഇ​ന്ന്

തൊ​ടു​പു​ഴ: സം​സ്ഥാ​ന മ​നു​ഷ്യാ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഇ​ന്ന് 10.30 ന് ​തൊ​ടു​പു​ഴ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ സി​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.