മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി
Tuesday, February 18, 2020 10:45 PM IST
പീ​രു​മേ​ട്: മോ​ഷ്ടാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​ട്ടു​മ​ല സ്വ​ദേ​ശി അ​നീ​ഷ് കു​മാ​ർ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ട്ടു​മ​ല എ​സ്റ്റേ​റ്റി​ൽ താ​മ​സ​ക്കാ​രി​യാ​യ വി​നീ​ത​യു​ടെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് അ​നീ​ഷ് അ​പ​ഹ​രി​ച്ച​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
മോ​ഷ്ടി​ച്ച പ​ണ​വു​മാ​യി ബം​ഗ​ളൂരു​വി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​യെ പീ​രു​മേ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​സ്ഐ ആ​ർ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.