എ​ൻ​ട്ര​ൻ​സ് ഓ​റി​യ​ന്‍റേ​ഷ​ൻ സെ​മി​നാ​ർ
Tuesday, February 18, 2020 10:46 PM IST
ക​ട്ട​പ്പ​ന: കു​ട്ടി​ക്കാ​നം മാ​ർ ബ​സേ​ലി​യോ​സ് ക്രി​സ്ത്യ​ൻ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ന്‍റെ​യും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ 22-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ടൗ​ണ്‍ ഹാ​ളി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് എ​ൻ​ട്ര​ൻ​സ് ഓ​റി​യ​ന്‍റേഷ​ൻ സെ​മി​നാ​ർ ന​ട​ത്തും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ൻ​സി വ​ർ​ഗീ​സ് ക്ലാ​സെ​ടു​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന 10 ദി​വ​സ​ത്തെ എ​ൻ​ജി​നീ​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് ക്രാ​ഷ് പ്രോ​ഗ്രാ​മി​ലേ​ക്കു ര​ജി​സ്റ്റ​ർ​ചെ​യ്യാം.
എ​ൻ​ജി​നിയ​റിം​ഗ് സം​ബ​ന്ധ​മാ​യും ഇ​ത​ര കോ​ഴ്സു​ക​ളേ​ക്കു​റി​ച്ചു​മു​ള്ള സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​കു​രു​വി​ള പെ​രു​മാ​ൾ, ഡോ. ​സി. പ്ര​ദീ​പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.