കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി
Wednesday, February 19, 2020 10:42 PM IST
രാ​ജാ​ക്കാ​ട്: കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് കു​ഴ​ൽ കി​ണ​ർ പ​ദ്ധ​തി​യു​മാ​യി രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്ത് കു​ഴ​ൽ കി​ണ​റു​ക​ൾ നി​ർ​മി​ച്ച് വെ​ള്ള​മെ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. മ​ന്ത്രി എം.​എം. മ​ണി​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തി​ൽ പ​ത്തോ​ളം കി​ണ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ വേ​ന​ൽ​കാ​ല​ത്ത് ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ട്ട​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ വെ​ള്ള​മെ​ത്തി​ച്ചാ​ണ് പ്ര​ശ്ന​ത്തി​ന് താ​ൽ​കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ വേ​ന​ൽ ആ​രം​ഭി​ച്ച് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്. കി​ണ​റു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു.
ആ​ദ്യ കി​ണ​ർ നി​ർ​മാ​ണം എ​ൻ​ആ​ർ സി​റ്റി പ​ള്ളി​പ്പ​ടി​യി​ൽ ന​ട​ന്നു. കി​ണ​റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മോ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ച് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.