ച​ക്ക​വി​ഭ​വ​ങ്ങ​ളെക്കുറി​ച്ച് ക്ലാ​സ് ന​ട​ത്തി
Thursday, February 20, 2020 11:00 PM IST
തൊ​ടു​പു​ഴ: കാ​ക്കൊ​ന്പ് ആ​ർ​പി​എ​സി​ന്‍റ​യും കോ​മ്ര​ഡ്സ് ഓ​ഫ് ഗ്രീ​ൻ എ​സ്എ​ച്ച്ജി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്ക​യി​ൽ നി​ന്നും ഉ​ണ്ടാ​ക്കാ​വു​ന്ന വി​വി​ധ വി​ഭ​വ​ങ്ങ​ളേ​ക്കു​റി​ച്ചു ക്ലാ​സ് ന​ട​ത്തി. ഏ​ലി​യാ​മ്മ അ​രീ​ക്കാ​ട് ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. മോ​ഹ​ന​ൻ, ബീ​നാ ജോ​ർ​ജ്, ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.