ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Thursday, February 20, 2020 11:00 PM IST
തൊ​ടു​പു​ഴ: ന​ഗ​ര ശു​ദ്ധ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പ്‌ലൈനി​ൽ ഇ​ന്‍റ​ർ​ക​ണ​ക്ഷ​ൻ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 23ന് ​ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​സി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.