ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം
Friday, February 21, 2020 10:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി പു​തു​ക്കി​പ്പ​ണി​ത കൊ​ച്ചു​തോ​വാ​ള ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും എ​ഡി​എ​സ് വാ​ർ​ഷി​ക​വും നാ​ളെ രാ​വി​ലെ 11-ന് ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി​ബി പാ​റ​പ്പാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ഡി​എ​സ് വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ജ​മ്മ രാ​ജ​ൻ, ജ​ല​ജ ജ​യ​സൂ​ര്യ, ലൗ​ലി ഷാ​ജി, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കാ​ന്ത്, ഡോ. ​അ​ഭി​ലാ​ഷ്, പി.​എം. ഫ്രാ​ൻ​സി​സ്, ഗ്രേ​സ് മേ​രി ടോ​മി​ച്ച​ൻ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.