ദേശീയ വി​ര​വി​മു​ക്ത ദി​നാ​ച​ര​ണം: കു​ട്ടി​ക​ൾ​ക്ക് വി​ര ഗു​ളി​ക ന​ൽ​കി
Tuesday, February 25, 2020 10:45 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക് വി​ര ഗു​ളി​ക ന​ൽ​കി. ഒ​ന്നു​മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് വി​ര ഗു​ളി​ക ന​ൽ​കി​യ​ത്.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. പ്രി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വാ​ഴ​ത്തോ​പ്പ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ബി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, ടെ​ക്നി​ക്ക​ൽ അ​സി. കെ.​എം. വി​നോ​ദ്, ജി​ല്ല മാ​സ്മീ​ഡി​യ ഓ​ഫീ​സ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ, ഡെ​പ്യൂ​ട്ടി മാ​സ്മീ​ഡി​യ ഓ​ഫീ​സ​ർ ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, ആ​ർ​ദ്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഇ.​കെ. ഖ​യാ​സ്, അ​സി. ലെ​പ്ര​സി ഓ​ഫീ​സ​ർ കെ.​കെ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.