സ​ന്ന​ദ്ധ​സേ​ന​യി​ൽ പാ​ര​ല​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും
Saturday, March 28, 2020 10:54 PM IST
തൊ​ടു​പു​ഴ: കൊ​റോ​ണ വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന സ​ന്ന​ദ്ധ സേ​ന​യി​ൽ പാ​ര​ല​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹ​ക​രി​പ്പി​ക്കു​മെ​ന്ന് പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ സ​ന്ന​ദ്ധ​സേ​ന​യി​ൽ അം​ഗ​ങ്ങ​ളാ​ക്കാ​നുള്ള നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്ക് ന​ൽ​കി​യ​താ​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​ജി വ​ർ​ഗീ​സ് അ​റി​യി​ച്ചു.