കാ​രി​ക്കോ​ട് സ​ഹ​ക​ര​ണബാ​ങ്ക് ര​ണ്ടു​ല​ക്ഷം ന​ൽ​കി
Saturday, April 4, 2020 10:30 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നങ്ങ​ൾ​ക്ക് പി​ന്തു​ണ​യാ​യി കാ​രി​ക്കോ​ട് സ​ഹ​ക​ര​ണബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ഷാ​ജി അ​റി​യി​ച്ചു. പൊ​തു​നന്മ ഫ​ണ്ടി​ൽ​നി​ന്നാ​ണ് ഇ​തു ന​ൽ​കി​യ​ത്. 2018-ലെ ​പ്ര​ള​യ​കാ​ല​ത്തും പൊ​തു​ഫ​ണ്ടി​ൽ​നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. പ്രാ​ഥ​മി​ക ഘ​ട്ട​മാ​യാ​ണ് ര​ണ്ടു​ല​ക്ഷം ന​ൽ​കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.