ദ​ണ്ഡി മാ​ർ​ച്ച് ന​വ​തി അ​നു​സ്മ​ര​ണം നാ​ളെ
Saturday, April 4, 2020 10:30 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ദ​ണ്ഡി​യാ​ത്ര​യു​ടെ ന​വ​തി ആ​ഘോ​ഷം ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ന്‍റെ വീ​ടും സ​ബ​ർ​മ​തി എ​ന്ന​പേ​രി​ൽ ആ​ച​രി​ക്കും. സ്വ​ന്തം വീ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചാ​ണ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി നേ​താ​ക്ക​ൾ എ​ന്‍റെ വീ​ടും സ​ബ​ർ​മ​തി എ​ന്ന സ​ന്ദേ​ശം കൈ​മാ​റു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ഗാ​ന്ധി ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തും.