വ​ഞ്ചാ​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു
Tuesday, May 26, 2020 9:44 PM IST
ക​ട്ട​പ്പ​ന: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കം കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. അ​ണ​ക്ക​ര​യി​ൽ ച​ക്ക​പ്പ​ള്ളം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി ബി​ൽ ക​ത്തി​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു അ​ത്തി​മൂ​ട്ടി​ൽ, സാ​ബു വ​യ​ലി​ൽ, ജ​യി​സ​ണ്‍ കാ​വു​ങ്ക​ൽ, വ​ക്ക​ച്ച​ൻ തു​രു​ത്തി​യി​ൽ, റോ​യി കി​ഴ​ക്കേ​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കെ ​എ​സ്ഇ​ബി ഓ​ഫീ​സി​നു​മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി വെ​ട്ടി​ക്കു​ഴി, തോ​മ​സ് രാ​ജ​ൻ, മ​നോ​ജ് മു​ര​ളി, അ​യ്യ​പ്പ​ൻ, ലു​യി​സ് വേ​ഴ​ന്പ​തോ​ട്ടം, രാ​മ​കൃ​ഷ്ണ​ൻ, സ​ണ്ണി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കം വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. വൈ​ദ്യു​തി ചാ​ർ​ജ്, ബ​സ് ചാ​ർ​ജ്, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ച് വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ച​ത്. പ​രി​പാ​ടി​യി​ൽ വൈ​ദ്യു​തി ബി​ല്ല് ക​ത്തി​ച്ചും പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ഉ​ല​ഹ​ന്നാ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സേ​നാ​പ​തി വേ​ണു, എം.​എ​ൻ ഗോ​പി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​രി​ദി​നം ആ​ച​രി​ച്ചു

ക​ട്ട​പ്പ​ന: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഇ​ര​ട്ട​യാ​ർ കെ ​എ​സ്ഇ​ബി ഓ​ഫി​സി​നു​മു​ൻ​പി​ൽ വൈ​ദ്യു​തി ബി​ല്ല് ക​ത്തി​ച്ച് ക​രി​ദി​നം ആ​ച​രി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് നെ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ.​സി. സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സ​ണ്‍ സ​ണ്ണി, ജി​ബി വെ​ച്ചു​ചെ​രി​വി​ൽ, ബെ​ന്നി കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.