പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Thursday, July 2, 2020 10:03 PM IST
നെ​ടു​ങ്ക​ണ്ടം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ച്ച​റ മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​രം പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ​റ​ന്പി​ൽ, മി​ഥു​ൻ സാ​ഗ​ർ, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, ജോ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ, എം.​എം. തോ​മ​സ്, ജോ​സു​കു​ട്ടി വാ​ണി​യ​പ്പു​ര, ജോ​ർ​ജ് അ​രീ​പ്ലാ​ക്ക​ൽ, കു​ര്യാ​ച്ച​ൻ വ​ള്ളി​ക്കാ​ട്ട്, ജോ​ർ​ജ് ച​വ​റ​പ്പു​ഴ, ജോ​യി മു​ണ്ട​ക്ക​ൽ, പി.​ജി. പ്ര​കാ​ശ​ൻ, ഷാ​ജി പ​ള്ളി​വാ​തു​ക്ക​ൽ, റോ​യി പു​ളി​ക്ക​ത്തു​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.