രാ​ജാ​ക്കാ​ട് വ​ലി​യ​ക​ണ്ട​ത്ത് ഞാ​റ്റു​പാ​ട്ടി​ന്‍റെ ഈ​ണ​മു​യ​ർ​ന്നു
Friday, July 3, 2020 10:24 PM IST
രാ​ജാ​ക്കാ​ട്: വ​ലി​യ​ക​ണ്ട​ത്ത് വീ​ണ്ടും ഞാ​റ്റു​പാ​ട്ടി​ന്‍റെ ഈ​ണ​മു​യ​ർ​ന്നു. വ​ലി​യ​ക​ണ്ട​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി നെ​ൽ​കൃ​ഷി ന​ട​ത്താ​തെ കി​ട​ന്നി​രു​ന്ന ചി​റ​യ്ക്ക​ൽ പാ​ട​ത്താ​ണ് നെ​ൽ​മ​ണി ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​യി​റ​ക്കി​യ​ത്.
ഭ​ക്ഷ്യോ​ത്പാ​ദ​നം കൂ​ട്ടു​ന്ന​തി​നാ​യി ഹൈ​റേ​ഞ്ചി​ൽ കു​ടി​യേ​റി​യ കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ നെ​ൽ​പ്പാ​ട​മു​ണ്ടാ​യി​രു​ന്ന രാ​ജാ​ക്കാ​ടി​ന് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന പേ​ര് വ​ലി​യ​ക​ണ്ടം എ​ന്നാ​യി​രു​ന്നു. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ഡി വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ടി.​എ​സ് ബാ​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി ന​ന്ദ​നം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ​ങ്ങ​ളു​ം കു​ടും​ബാം​ഗ​ങ്ങ​ളുമാണ് കൃ​ഷി പ​രി​പാ​ലി​ക്കു​ന്ന​ത്.
വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ത​രി​ശാ​യി കി​ട​ന്ന ആ​റേ​ക്ക​റോ​ളം പാ​ട​ത്താ​ണ് ഇ​വ​ർ കൃ​ഷി​യി​റ​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഡി . സ​ന്തോ​ഷ്, ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, സു​മ സു​രേ​ന്ദ്ര​ൻ, സി.​കെ. വി​ജ​യ​ൻ,ശാ​ന്ത​മ്മ ബാ​ബു,പി.​കെ. രാ​ജേ​ഷ്, അ​രീ​ഷ് പി ​ചി​റ​യ്ക്ക​ൽ,ബി​ജു കൂ​ട്ടു​പു​ഴ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.