കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Saturday, July 4, 2020 10:29 PM IST
ക​ട്ട​പ്പ​ന: കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ അം​ഗീ​കൃ​ത നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ് കാ​ല ആ​നു​കു​ല്യ​മാ​യി 5000 രൂ​പ​വീ​തം ന​ൽ​കു​ക, കോ​വി​ഡ് -19 ന്‍റെ പാ​ക്കേ​ജി​ൽ പെ​ൻ​ഷ​ൻ​കാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക, കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ളു​ടെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് കോ​വി​ഡ് രോ​ഗം വ​ന്നാ​ൽ 2000 രൂ​പ മെ​ഡി​ക്ക​ൽ സഹായം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി പു​ളി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യിം​സ് മാ​മൂ​ട്ടി​ൽ, സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.