അ​രു​വി​ക്കു​ഴി ചെ​ക്ക് ഡാം ​നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Saturday, July 4, 2020 10:33 PM IST
അ​ണ​ക്ക​ര: ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു വ​യ​ലി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പെ​ടു​ത്തി വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം 20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ചെ​ല്ലാ​ർ​കോ​വി​ൽ അ​രു​വി​ക്കു​ഴി ക​ണ്ട​ത്തി​ൽ​പ​ടി ഭാ​ഗ​ത്ത് നി​ർ​മി​ച്ച ചെ​ക്ക് ഡാം ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നാ​ടി​നു സ​മ​ർ​പ്പി​ച്ചു. നി​ല​വി​ലു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ജ​ല​സേ​ച​ന ആ​വ​ശ്യ​ത്തി​ന് നി​ർ​മി​ക്കു​ന്ന ആ​ദ്യ ചെ​ക്ക് ഡാ​മാ​ണി​ത്.രൂ​ക്ഷ​മാ​യ ജ​ല​സേ​ച​ന ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് അ​രു​വി​ക്കു​ഴി. 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ ചെ​റു​ശേ​രി പ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​പി നി​ർ​വ​ഹി​ച്ചു.

യോ​ഗ​ങ്ങ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​റി​യ​ക് തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു വ​യ​ലി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി​ൻ​സി ഷി​ജു, ത​ന്പി വ​ര​യ​ന്നൂ​ർ, ബാ​ബു അ​ത്തി​മൂ​ട്ടി​ൽ, ടി.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​ളി ക​ണ്ട​ത്തി​ൽ, ജോ​സ് മു​ട​ക്കാ​നി, സി​ബി വെ​ള്ള​മ​റ്റം, വൈ​ശാ​ഖ് തു​ണ്ട​ത്തി​ൽ, ബാ​ബു കോ​ട്ട​ക്ക​ൽ, ഷീ​ബ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.