യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Monday, July 6, 2020 10:12 PM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് പ​റ​ഞ്ഞു.
ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ​തി​രെ യു​ഡി​എ​ഫി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ എ​ആ​ർ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​ബി.​സൈ​നു​ദ്ദീൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​വി.​സ്ക​റി​യ, കെ.​എ​സ്.​സി​യാ​ദ്, ജി. ​മു​നി​യാ​ണ്ടി, ജോ​ർ​ജ് തോ​മ​സ്, പി.​ആ​ർ.​സ​ലിം കു​മാ​ർ, ഒ.​ആ​ർ.​ശ​ശി, ഡി. ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​നു​സ്മ​ര​ണം ന​ട​ത്തി

തൊ​ടു​പു​ഴ: യു​ഡു​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ ബ​ലി​ദാ​നി​യാ​യ വീ​ര ജ​വാ​ൻ പി.​കെ. സ​ന്തോ​ഷ് കു​മാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ജോ​ണ്‍ നെ​ടി​യ​പാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, എ​ൻ.​ഐ. ബെ​ന്നി, ജി​യോ മാ​ത്യു, പി.​എ​ൻ. രാ​ജീ​വ​ൻ, ടോ​ണി തോ​മ​സ്, ടി.​കെ. സു​ധാ​ക​ര​ൻ നായർ ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.