ഇ​ട​തു​സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്നു: ഡീ​ൻ
Tuesday, July 7, 2020 10:31 PM IST
ചെ​റു​തോ​ണി: സം​സ്ഥാ​ന​ത്ത് ഇ​ട​തു​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ഇ​ല്ലാ​യ്മ​ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും ഇ​ത് കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. വെ​ള്ള​ത്തൂ​വ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി സ​സ്പെ​ൻ​ഡു​ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൈ​നാ​വ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി.
ഇ​ട​തു​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ ക​യ​റി​യ​തി​നു​ശേ​ഷം ജി​ല്ല​യി​ലെ പ​ല സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഇ​ല്ലാ​യ്മ​ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ​ഹ​ക​ര​ണ​വ​കു​പ്പ് ചെ​യ്തു​വ​രു​ന്ന​ത്. ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന വെ​ള്ള​ത്തൂ​വ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്നു​വെ​ന്ന ഒ​റ്റ​ക്കാ​ര​ണം​കൊ​ണ്ടാ​ണ് ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
sതി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന​ക്ക് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​യാ​യി നി​യ​മ​നം ന​ൽ​കി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി, ഇ.​എം. ആ​ഗ​സ്തി, ജോ​യി തോ​മ​സ്, സി.​പി. മാ​ത്യു, ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ, ജോ​യി വെ​ട്ടി​ക്കു​ഴി, ഒ.​ആ​ർ. ശ​ശി, രാ​ജാ മാ​ട്ടു​ക്കാ​ര​ൻ, സി.​പി. കൃ​ഷ്ണ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, എ.​പി. ഉ​സ്മാ​ൻ, അ​ഗ​സ്റ്റി​ൻ ശ്രാ​ന്പി​ക്ക​ൽ, ആ​ഗ​സ്തി അ​ഴ​ക​ത്ത്, ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ, അ​നി​ൽ ആ​ന​ക്ക​നാ​ട്ട് , ജോ​യി വ​ർ​ഗീ​സ്, റോ​യി പാ​ല​ക്ക​ൽ, പി.​എ​ൻ. ത​ന്പി, പ​യ​സ് എം. ​പ​റ​ന്പി​ൽ, സ​ജി വെ​ള്ള​ത്തൂ​വ​ൽ, റോ​യി കൊ​ച്ചു​പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.