മു​ഖ്യ​മ​ന്ത്രി ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചു: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Wednesday, July 8, 2020 9:55 PM IST
തൊ​ടു​പു​ഴ: 1964 ലെ​യും 1993 ലെ​യും ഭൂ​മി പ​തി​വു ച​ട്ട​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ ഭേ​ദ​ഗ​തി ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ന​ട​പ്പാ​ക്കാ​തെ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു സ​ർ​ക്കാ​രും ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്. കൃ​ഷി ആ​വ​ശ്യ​ത്തി​നും വീ​ട്ടാ​വ​ശ്യ​ത്തി​നും നി​ല​വി​ലു​ള്ള ഭൂ​മി പ​തി​വു ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പ​ട്ട​യ ഭൂ​മി​യി​ൽ അ​നു​മ​തി​യു​ണ്ട്.
1964 - ലെ​യും 1993- ലെ​യും നി​യ​മ​ങ്ങ​ൾ പ്ര​കാ​രം മാ​ത്ര​മേ ഭൂ​വി​നി​യോ​ഗം അ​നു​വ​ദി​ക്കാ​വൂ എ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​യും ഉ​ണ്ടാ​യി. ഈ ​നി​യ​മം ഇ​പ്പോ​ൾ പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​ണെ​ങ്കി​ലും ഇ​തു സം​സ്ഥാ​ന​ത്താ​കെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേശം. ഈ ​നി​യ​മ​ത്തി​ൽ ല​ഭി​ച്ച പ​ട്ട​യ ഭൂ​മി​യി​ൽ നി​ര​വ​ധി​യാ​യ മ​റ്റു​പ​യോ​ഗ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഒ​ട്ടേ​റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​യ​മ​ത്തി​ന് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പി.​ജെ.​ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് കു​റ്റ​പ്പെ​ടു​ത്തി.