മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം
Friday, July 10, 2020 9:24 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​താ​യി തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ഹി​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​നി പ്രി​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. യ​ശോ​ധ​ര​ൻ, സേ​നാ​പ​തി വേ​ണു, നേ​താ​ക്ക​ളാ​യ ആ​ൽ​ബ​ർ​ട്ട് ജോ​സ്, മോ​ളി മൈ​ക്കി​ൾ, ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, സി​ന്ധു സു​കു​മാ​ര​ൻ, രാ​ധ പ്ര​ഭാ​ക​ര​ൻ, മി​നി ടോ​മി, ആ​രി​ഫ അ​യ്യൂ​ബ്, ജൂ​ബി അ​ജി, ഷേ​ർ​ളി വി​ൽ​സ​ൻ, ബീ​ന വ​ർ​ഗീ​സ്, റീ​ന, ര​ശ്മി, എ​ൽ​സ​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചെ​റു​തോ​ണി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ സാ​ലി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൻ​സി തോ​മ​സ്, ശ​ശി​ക​ല രാ​ജു , ഷൈ​ബി ജി​ജി, പി.​ഡി. ജോ​സ​ഫ്, ജോ​യി വ​ർ​ഗീ​സ്, ടി​ന്‍റു സു​ഭാ​ഷ്, ആ​ലീ​സ് ജോ​സ്. സെ​ൽ​മോ​ൾ അ​ജി, സാ​ലി രാ​ജു, വി. ​ആ​ലീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.