ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, August 14, 2020 9:57 PM IST
രാ​ജാ​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധി​ക​രി​ച്ചു.
വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​ന്ന​തി​നും ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൻ​മേ​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും ഈ ​മാ​സം 26 വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.
പേ​ര് ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​പേ​ക്ഷ​യി​ൽ അ​പേ​ക്ഷ​ക​ന്‍റെ ഫോ​ട്ടോ അ​പ്ലോ​ഡ് ചെ​യ്യ​ണം. പ്ര​വാ​സി ഭാ​ര​തി​യ​ർ, ഓ​ണ്‍ ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്് ഒൗ​ട്ട് എ​ടു​ത്ത് അ​തി​ൽ ഫോ​ട്ടോ പ​തി​പ്പി​ച്ച് പാ​സ്പോ​ർ​ട്ടി​ന്‍റെ പേ​ജു​ക​ൾ സ​ഹി​തം സ്കാ​ൻ ചെ​യ്ത് ഇ​മെ​യി​ലാ​യി സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍ 04868 242343. ഇ​മെ​യി​ൽ: [email protected]