ലൈ​ബ്രേ​റി​യ​ൻ നി​യ​മ​നം
Wednesday, September 23, 2020 10:39 PM IST
കാ​ഞ്ചി​യാ​ർ: ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ലൈ​ബ്രേ​റി​യ​നെ നി​യ​മി​ക്കും. യോ​ഗ്യ​രാ​യ​വ​ർ അ​പേ​ക്ഷ​യും ബ​യോ​ഡേ​റ്റ​യും സ​ഹി​തം 30-ന് ​മു​ന്പാ​യി കോ​ള​ജി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ക​യോ ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക​യോ ചെ​യ്യ​ണം. മു​ൻ പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. E-mail: [email protected]