ബി​ൽ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Saturday, September 26, 2020 10:31 PM IST
അ​ടി​മാ​ലി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 200 ഏ​ക്ക​റി​ൽ പാ​ട​വ​ര​ന്പ​ത്ത് ക​ർ​ഷ​ക​വി​രു​ദ്ധ ബി​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. യു​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഐ. ബാ​ബു, സ​ജോ ക​ല്ലാ​ർ, അ​ഭി​ലാ​ഷ് കെ. ​ബെ​ന്നി, ഡി​ക്്സ​ണ്‍ ഡൊ​മ​നി​ക്, നെ​ജീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.