സയൻസ് ലാബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 29, 2020 10:10 PM IST
ഇ​ടു​ക്കി: മു​ള്ള​രി​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സ​യ​ൻ​സ് ലാ​ബും ടോ​യ് ല​റ്റ് ബ്ലോ​ക്കു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ഷ്ണു കെ. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന​നു​വ​ദി​ച്ച 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ഹൈ​ടെ​ക് രീ​തി​യി​ൽ നി​ർ​മി​ച്ച സ​യ​ൻ​സ് ലാ​ബി​ൽ ക​ന്പ്യൂ​ട്ട​ർ, കെ​മി​സ്ട്രി, ബോ​ട്ട​ണി ലാ​ബു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ര​ണ്ട് ടോ​യ് ല​റ്റ് ബ്ലോ​ക്കു​ക​ളും നാ​ലു യൂ​ണി​റ്റു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത സാ​ബു, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി.​ഡി. റെ​യ്ച്ച​ൽ, പ്രി​ൻ​സി​പ്പ​ൽ എം.​എ​ൻ.​ര ാധി​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.