ധ​ന​സ​ഹാ​യത്തിന് അപേക്ഷിക്കാം
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​ത്ത കേ​ര​ളാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ണ്ടാ​ഘ​ട്ട കോ​വി​ഡ് സൗ​ജ​ന്യ ധ​ന​സ​ഹാ​യ​മാ​യ 1000 രൂ​പ ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി. പു​തു​താ​യി അം​ഗ​ത്വം എ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും 31വ​രെ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04862 220308