വ​യ​ലാ​ർ അ​നു​സ്മ​ര​ണം
Wednesday, October 28, 2020 11:01 PM IST
ക​ട്ട​പ്പ​ന: പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ന്നു. ജി​ക്സ​ണ്‍ തോ​മ​സ്, ദി​വ്യ സ​ജി, നീ​ലി​മ ആ​ൻ ചെ​റി​യാ​ൻ, എ​സ്.​കെ. മ​നോ​ജ് എ​ന്നി​വ​ർ വ​യ​ലാ​റി​ന്‍റെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കെ. ​ജ​യ​ച​ന്ദ്ര​ൻ, സു​ഗ​ത​ൻ ക​രു​വാ​റ്റ, മോ​ബി​ൻ മോ​ഹ​ൻ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ജോ​സ് വെ​ട്ടി​ക്കു​ഴ, എ​സ്. സൂ​ര്യ​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം അ​ടി​മാ​ലി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ബ​ഷീ​ർ ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ, ടി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൻ. വി​ജ​യ മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.