അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, October 28, 2020 11:04 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻഡ് റി​സ​ർ​ച്ചി​ൽ ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. ഫോ​ണ്‍. 04862 253052, 9447971888.

മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ കെ​മി​സ്ട്രി, മ​ല​യാ​ളം വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. കോ​ട്ട​യം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ അ​ധ്യാ​പ​ക പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​വം​ബ​ർ 11നു ​മു​ന്പാ​യി sjcmoolamattam @gmail.com എ​ന്ന അ​ഡ്ര​സി​ൽ അ​പേ​ക്ഷി​ക്ക​ണം.