ക​ണ​ക്ക് പ​രി​ശോ​ധ​ന 30 മു​ത​ൽ
Friday, November 27, 2020 10:00 PM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. സ്ഥാ​നാ​ർ​ഥി​യോ സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റോ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള തീ​യ​തി​യി​ലും സ​മ​യ​ത്തും കൃ​ത്യ​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നും അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ചെ​ല​വ് നി​രീ​ക്ഷ​ക​ൻ എ​സ്.​ഡി.​ഫെ​റോ​ൾ​ഡ് സേ​വ്യ​ർ അ​റി​യി​ച്ചു.
സ്ഥാ​പ​നം, ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന തീ​യ​തി, സ​മ​യം എ​ന്നി​വ ക്ര​മ​ത്തി​ൽ
കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്-പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ 30ന് 10.30​മു​ത​ൽ 11.30വ​രെ. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മൂ​ല​മ​റ്റം ഡി​വി​ഷ​ൻ 30ന് 12​മു​ത​ൽ 1.30വ​രെ.
മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, 30ന് 3 ​മു​ത​ൽ 4വ​രെ. ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. ഒ​ന്നി​ന് 10.30 മു​ത​ൽ 11.30വ​രെ.
വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ണ്ട​ൻ​മേ​ട് ഡി​വി​ഷ​ൻ. ഒ​ന്നി​ന് 12 മു​ത​ൽ 1.30 വ​രെ. ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത് -പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. ഒ​ന്നി​ന് 2.30 മു​ത​ൽ 3.30വ​രെ. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് -പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. ര​ണ്ടി​ന് 10.30 മു​ത​ൽ 11.30വ​രെ
വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് - പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. ര​ണ്ടി​ന് 12 മു​ത​ൽ ഒ​ന്നു വ​രെ. ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രി​മ​ണ്ണൂ​ർ ഡി​വി​ഷ​ൻ ര​ണ്ടി​ന് 2 മു​ത​ൽ 3വ​രെ.
ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. ര​ണ്ടി​ന് 3.30 മു​ത​ൽ 4.30 വ​രെ. കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. മൂ​ന്നി​ന് 10.30 മു​ത​ൽ 11.30വ​രെ.
വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​രി​ക്കാ​ശേ​രി ഡി​വി​ഷ​ൻ. മൂ​ന്നി​ന് 12 മു​ത​ൽ 1.30 വ​രെ. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് -പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൈ​നാ​വ് ഡി​വി​ഷ​ൻ. മൂ​ന്നി​ന് 2.30 മു​ത​ൽ 3.30 വ​രെ.
കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. നാ​ലി​ന് 10.30 മു​ത​ൽ 11.30 വ​രെ. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. നാ​ലി​ന് 12 മു​ത​ൽ 1.30 വ​രെ. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് -പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ള്ള​രി​ങ്ങാ​ട് ഡി​വി​ഷ​ൻ. നാ​ലി​ന് 3 മു​ത​ൽ 4 വ​രെ.
ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പ്പു​ത​റ ഡി​വി​ഷ​ൻ അ​ഞ്ചി​ന് 10.30 മു​ത​ൽ 11.30 വ​രെ.
അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. അ​ഞ്ചി​ന് 12 മു​ത​ൽ 1.30 വ​രെ. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ അ​ഞ്ചി​ന് 2.30 മു​ത​ൽ 3.30 വ​രെ. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ആ​റി​ന് 11 മു​ത​ൽ ഒ​ന്നു വ​രെ.