ജി​ല്ല​യി​ൽ 161 പേ​ർ​ക്കു കോ​വി​ഡ്
Tuesday, December 1, 2020 9:56 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 161 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 103 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 30 പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 27 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 5, ആ​ല​ക്കോ​ട് 3, അ​റ​ക്കു​ളം 18, അ​യ്യ​പ്പ​ൻ​കോ​വി​ൽ 2, ച​ക്കു​പ​ള്ളം 3, ദേ​വി​കു​ളം 2, ഏ​ല​പ്പാ​റ 1, ക​ഞ്ഞി​ക്കു​ഴി 3, കാ​മാ​ക്ഷി 1, ക​രി​മ​ണ്ണൂ​ർ 2, ക​രി​ങ്കു​ന്നം 2, ക​രു​ണ​പു​രം 4, ക​ട്ട​പ്പ​ന 16, കോ​ടി​ക്കു​ളം 2, കൊ​ക്ക​യാ​ർ 1, കു​ട​യ​ത്തൂ​ർ 4, കു​മാ​ര​മം​ഗ​ലം 3, മ​ണ​ക്കാ​ട് 2, മ​രി​യാ​പു​രം 3, മൂ​ന്നാ​ർ 34, നെ​ടു​ങ്ക​ണ്ടം 1, പാ​ന്പാ​ടു​ന്പാ​റ 1, പീ​രു​മേ​ട് 5, പെ​രു​വ​ന്താ​നം 2, തൊ​ടു​പു​ഴ 19, ഉ​ടു​ന്പ​ന്നൂ​ർ 1, ഉ​പ്പു​ത​റ 4, വ​ണ്ടി​പ്പെ​രി​യാ​ർ 4, വാ​ത്തി​ക്കു​ടി 3, വാ​ഴ​ത്തോ​പ്പ് 7, വെ​ള്ള​ത്തൂ​വ​ൽ 2, വെ​ള്ളി​യാ​മാ​റ്റം 1.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ, വെ​ള്ള​ത്തൂ​വ​ലി​ലു​ള്ള വെ​ളി​യ​ന്നൂ​ർ കോ​ട്ട​യം സ്വ​ദേ​ശി (58), കോ​ടി​ക്കു​ളം ഏ​ഴ​ല്ലൂ​ർ സ്വ​ദേ​ശി​നി (41), വെ​ള്ളി​യാ​മ​റ്റം ക​ല​യ​ന്താ​നി സ്വ​ദേ​ശി (33), ക​രു​ണാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (41), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (53), മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ 8 പേ​ർ, ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, ഉ​പ്പു​ത​റ അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (54), കൊ​ക്ക​യാ​ർ കൊ​ടി​കു​ത്തി സ്വ​ദേ​ശി (42), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (16).