ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ന്‍​സ് മേ​ള
Wednesday, February 24, 2021 11:26 PM IST
അ​ങ്ക​മാ​ലി: ഫു​ഡ് സേ​ഫ്റ്റി ഡി​പ്പാ​ര്‍​ട്ടു​മെന്‍റിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ങ്ക​മാ​ലി മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ക്ഷ്യസു​ര​ക്ഷ ലൈ​സ​ന്‍​സ് മേ​ള​യും സൗ​ജ​ന്യ ഫോ​സ് ടാ​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​നിം​ഗും വ്യാ​പാ​ര ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി മേ​ഖ​ല പ്ര​സി​ഡന്‍റ് ജോ​ജി പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മ​ര്‍​ച്ചന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് എ​ന്‍.​വി. പോ​ള​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ വി. ​ഷ​ണ്‍​മു​ഖ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
വി​ല്‍​സ​ണ്‍ പി. ​പൈ​ലി ക്ലാ​സു​ക​ള്‍ ന​യി​ച്ചു. ഡാ​ന്‍റി ജോ​സ്, തോ​മ​സ് കു​ര്യാ​ക്കോ​സ്, പി.​ഒ ആ​ന്‍റോ, സി.​ഡി. ചെ​റി​യാ​ന്‍, ഡെ​ന്നി പോ​ള്‍, എം.​ഒ. മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു ഭ​ക്ഷ്യവ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം, വി​ത​ര​ണം, വ്യാ​പാ​രം എ​ന്നി​വ ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ള്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്തു.