ഞാ​റ​ക്ക​ൽ പ​ള്ളി​യി​ൽ 40മ​ണി ആ​രാ​ധ​ന
Thursday, March 30, 2023 12:37 AM IST
വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ 40 മ​ണി ആ​രാ​ധ​ന ഇ​ന്ന് തു​ട​ങ്ങും. രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, കാ​ർ​മി​ക​ൻ ലി​സി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​ പോ​ൾ ക​രേ​ട​ൻ. തു​ട​ർ​ന്ന് ആ​രാ​ധ​ന ആ​രം​ഭം. 31ന് ​രാ​വി​ലെ ദി​വ്യ​ബ​ലി. ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ കാ​ർ​മികരാ​കും. തു​ട​ർ​ന്ന് ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ.​ ഏ​പ്രി​ൽ ഒ​ന്നി​ന് രാ​വി​ലെ ദി​വ്യ​ബ​ലി. കാ​ർ​മി​ക​ൻ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്രൊക്യൂ​റേ​റ്റ​ർ ഫാ. ​പോ​ൾ മാ​ട​ശേ​രി. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​ആ​രാ​ധ​ന സ​മാ​പ​നം. തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ കാ​ർ​മി​ക​നാ​വും. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​കും.