ഹാപ്പി ക്ലിനിക് ഉദ്ഘാടനം
1340068
Wednesday, October 4, 2023 5:42 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം മാത്യു കുഴനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചാത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷോബി അനിൽ, സ്ഥിരംസമിതി അധ്യക്ഷരായ എം.സി. വിനയൻ, വി.ഇ. നാസർ, പഞ്ചായത്തംഗങ്ങളായ ഇ.എം. ഷാജി, എം.എസ്. അലി, ബെസി എൽദോ, ടി.എം. ജലാലുദീൻ, നിസ മൈതീൻ, വിജി പ്രഭാകരൻ, മെഡിക്കൽ ഓഫീസർ ഡോ. അനീഷ് ബേബി, ആശ വർക്കർ ഹാജിറ എന്നിവർ പ്രസംഗിച്ചു.