കൊ​ച്ചി: പ​തി​മൂ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പി​താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍. ക​ലൂ​ര്‍ സ്വ​ദേ​ശി ഫെ​ഡ്രി​ക് തോ​മ​സി(45)​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മു​ത​ല്‍ ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ കു​ട്ടി​യെ ഇ​യാ​ളു​ടെ വീ​ട്ടി​ലും സ്‌​കൂ​ളി​ലും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.