കേ​ന്ദ്ര​ത്തി​ന്‍റേ​ത് മൂ​ല്യ​ങ്ങ​ളെ ബ​ലി​ക​ഴി​ക്കു​ന്ന സ​മീ​പ​നം: വി.​ഡി. സ​തീ​ശ​ന്‍
Saturday, April 13, 2024 4:08 AM IST
കോ​ത​മം​ഗ​ലം: ക​ഠി​ന പ്ര​യ​ത്ന​ത്താ​ല്‍ പ​തി​റ്റാ​ണ്ടു​ക​ള്‍ കൊ​ണ്ട് നാം ​കെ​ട്ടി​പ്പടു​ത്ത രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ മൂ​ല്യ​ങ്ങ​ളേ​യും ബ​ലി​ക​ഴി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം നെ​ല്ലി​ക്കു​ഴി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര്‍​ഷ​ക​രേ​യും യു​വാ​ക്ക​ളേ​യും നി​രാ​ശ​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട മോ​ദി സ​ര്‍​ക്കാ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ര്‍ ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ, ജ​യ്സ​ണ്‍ ജോ​സ​ഫ്, എ​സ്. അ​ശോ​ക​ന്‍, ജോ​യി വെ​ട്ടി​ക്കു​ഴി, കെ.​പി ബാ​ബു,

ഷെ​മീ​ര്‍ പ​ന​യ്ക്ക​ല്‍, ബാ​ബു ഏ​ലി​യാ​സ്, കെ.​എം അ​ബ്ദു​ള്‍​ക​രീം, പി.​കെ. മൊ​യ്തു, ഇ​ബ്രാ​ഹിം ക​വ​ല​യി​ല്‍, അ​ബു മൊ​യ്തീ​ന്‍, എം.​എ​സ്. എ​ല്‍​ദോ​സ്, എ​ബി എ​ബ്രാ​ഹം, അ​ലി പ​ടി​ഞ്ഞാ​റേ​ച്ചാ​ലിൽ, കെ.​എം. കു​ഞ്ഞു​ബാ​വ, ജോ​മി തെ​ക്കേ​ക്ക​ര, മാ​ത്യു ജോ​സ​ഫ്, ആ​ന്‍റ​ണി പാ​ല​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.